കൊല്ലം:ഓച്ചിറ ചങ്ങൻകുളങ്ങരയ്ക്ക് സമീപം കൂട്ടത്തല്ല്. പുലിത്തിട ക്ഷേത്രഭൂമി സംബന്ധിച്ച തർക്കത്തിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടുകയായിരുന്നു. രണ്ടു പേർക്ക് പരിക്കേറ്റു.
ക്ഷേത്രഭൂമി സംബന്ധിച്ച തർക്കം; ഓച്ചിറയില്‍ കൂട്ടത്തല്ല് - ഇന്നത്തെ പ്രധാന വാര്‍ത്ത
ക്ഷേത്ര ഉടമസ്ഥാവകാശം സംബന്ധിച്ച് തമ്മിൽ കേസ് നിലനിൽക്കവെയാണ് ഓച്ചിറ ചങ്ങൻകുളങ്ങരയ്ക്ക് സമീപം ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്
ക്ഷേത്രഭൂമി സംബന്ധിച്ച തർക്കം; ഓച്ചിറയില്‍ കൂട്ടത്തല്ല്
ഒരാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ഷേത്ര ഉടമസ്ഥാവകാശം സംബന്ധിച്ച് ഇരുവിഭാഗങ്ങൾ തമ്മിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് വീണ്ടും പ്രശ്‌നമുണ്ടായത്.
കമ്പി വടികളും മരക്കഷ്‌ണങ്ങളുമായി ആയിരുന്നു ഇരുവിഭാഗങ്ങളും ഏറ്റമുട്ടിയത്. ഇരുവിഭാഗങ്ങൾക്കുമെതിരെ ഓച്ചിറ പൊലീസ് കേസെടുത്തു.