കേരളം

kerala

ETV Bharat / state

ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ചയാൾ പിടിയിൽ - Man arrested for assaulting auto driver

പനച്ചവിള സ്വദേശി ശിശുലാലാണ് അറസ്റ്റിലായത്

Man arrested for assaulting auto driver  ഓട്ടോറിക്ഷ ഡ്രൈവർ
പനച്ചവിള

By

Published : Mar 2, 2020, 8:35 PM IST

കൊല്ലം: ഓട്ടോറിക്ഷ ഡ്രൈവറെ ക്രൂരമായി മർദിച്ചയാൾ പിടിയിൽ. ഇടമുളക്കൽ പനച്ചവിള സ്വദേശി ശിശുലാലാണ് കൊട്ടാരക്കര പൊലീസിന്‍റെ പിടിയിലായത്. പുലമൺ പ്രൈവറ്റ് സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് മർദനത്തിനിരയായത്. ഓട്ടം വിളിച്ച് കൊണ്ട് പോയ ശേഷം ക്രൂരമായി മർദിച്ച് കാൽ തല്ലിയൊടിക്കുകയായിരുന്നു. പ്രതി നേരത്തെ കൊലക്കേസിൽ ശിക്ഷയനുഭവിച്ചിട്ടുള്ളതാണ്.

ABOUT THE AUTHOR

...view details