കൊല്ലം: കടയ്ക്കലിൽ ആളൊഴിഞ്ഞ വീട്ടിൽ ചാരായം വാറ്റി വിൽപന നടത്തിയിരുന്നയാൾ പിടിയിൽ. കടയ്ക്കൽ സ്വദേശി പാപ്പച്ചൻ എന്ന ജോൺസനാണ് അറസ്റ്റിലായത്. വാറ്റുപകരണങ്ങൾ ഉൾപ്പെടെ ജോൺസനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരു കുപ്പി വാറ്റ് ചാരായം രണ്ടായിരം രൂപ എന്ന രീതിയിലാണ് ഇയാൾ വിൽപന നടത്തിയിരുന്നത്.
കടയ്ക്കലിൽ ചാരായ വിൽപന നടത്തിയിരുന്നയാൾ പിടിയിൽ - Man arrested distilling liquor in kollam kadakkal
ഒരു കുപ്പി വാറ്റ് ചാരായം രണ്ടായിരം രൂപ എന്ന രീതിയിലാണ് ഇയാൾ വിൽപന നടത്തിയിരുന്നത്.

കടയ്ക്കലിൽ ചാരായം വാറ്റി വിൽപന നടത്തിയിരുന്നയാൾ പിടിയിൽ
കടയ്ക്കലിൽ ചാരായം വാറ്റി വിൽപന നടത്തിയിരുന്നയാൾ പിടിയിൽ
Read more: കൊല്ലത്ത് വീട്ടില്‍ ചാരായം വാറ്റിയ മധ്യവയസ്കനെ പൊലീസ് പിടികൂടി
പ്രദേശത്ത് വാറ്റ് സംഘങ്ങൾ സജീവമാണെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കടയ്ക്കൽ എസ്‌എച്ച്‌ഒ ഗിരിലാലിൻ്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് ആണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.