കേരളം

kerala

ETV Bharat / state

പി.സി വിഷ്‌ണുനാഥിന് വോട്ടഭ്യർഥിച്ച് രമേഷ് പിഷാരടി കുണ്ടറയില്‍ - രമേഷ് പിഷാരടി യുഡിഎഫ്

തുറന്ന വാഹനത്തിൽ സഞ്ചരിച്ചാണ് ഇരുവരും ചേർന്ന് വോട്ട് അഭ്യർഥിച്ചത്

pc vishnu naths election campaign  ramesh pisharody udf  ramesh pisharody udf campaign  പി.സി. വിഷ്‌ണുനാഥ് തെരഞ്ഞെടുപ്പ് പര്യടനം  രമേഷ് പിഷാരടി യുഡിഎഫ്  രമേഷ് പിഷാരടി യുഡിഎഫ് പ്രചാരണം
പി.സി. വിഷ്‌ണുനാഥിന് വോട്ടഭ്യർഥിച്ച് കുണ്ടറയിൽ രമേഷ് പിഷാരടിയും

By

Published : Mar 29, 2021, 7:11 PM IST

Updated : Mar 30, 2021, 10:54 PM IST

കൊല്ലം: കുണ്ടറ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി പി.സി. വിഷ്‌ണുനാഥിന് വോട്ട് അഭ്യർഥിക്കാൻ സിനിമാതാരം രമേഷ് പിഷാരടിയെത്തി. പേരയത്ത് നിന്നും പി.സി. വിഷ്‌ണുനാഥിനൊപ്പം തുറന്ന വാഹനത്തിൽ സഞ്ചരിച്ചാണ് ഇരുവരും ചേർന്ന് വോട്ട് തേടിയത്. നൂറ് കണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ മുളവന, കുണ്ടറ പള്ളിമുക്ക്, ആശുപത്രിമുക്ക് വഴി സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ഓഫീസിന് മുന്നില്‍ റോഡ് ഷോ സമാപിച്ചു.

പി.സി. വിഷ്‌ണുനാഥിന് വോട്ടഭ്യർഥിച്ച് കുണ്ടറയിൽ രമേഷ് പിഷാരടിയും
Last Updated : Mar 30, 2021, 10:54 PM IST

ABOUT THE AUTHOR

...view details