റേഷന്‍ സാധനങ്ങള്‍ നിറച്ച ലോറി കനാലിലേക്ക് മറിഞ്ഞു - kottarakkara accident
നിര്‍ത്തിയിട്ടിരുന്ന ലോറി തനിയെ ഉരുണ്ട് കനാലിലേക്ക് വീഴുകയായിരുന്നു. 100 ചാക്കിലധികം റേഷന്‍ സാധനങ്ങള്‍ ലോറിയിലുണ്ടായിരുന്നു
![റേഷന്‍ സാധനങ്ങള്‍ നിറച്ച ലോറി കനാലിലേക്ക് മറിഞ്ഞു റേഷന്‍ സാധനങ്ങള്‍ ലോറി കനാലിലേക്ക് മറിഞ്ഞു ലോറി അപകടം കൊട്ടാരക്കരയില്‍ വാഹനാപകടം lorry accident kottarakkara accident ration](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10790329-thumbnail-3x2-lorry.jpg)
റേഷന്‍ സാധനങ്ങള്‍ നിറച്ച് ലോറി കനാലിലേക്ക് മറിഞ്ഞു
കൊല്ലം: സപ്ലൈക്കോ ഗോഡൗണിലേക്കുള്ള സാധനങ്ങള്‍ നിറച്ച ലോറി കനാലിലേക്ക് മറിഞ്ഞു. കൊട്ടാരക്കര തൃക്കണമംഗലിലാണ് അപകടമുണ്ടായത്. ഡ്രൈവറില്ലാതെ നിര്‍ത്തിയിട്ടിരുന്ന ലോറി തനിയെ ഉരുണ്ട് കനാലിലേക്ക് വീഴുകയായിരുന്നു. 100 ചാക്കിലധികം റേഷന്‍ സാധനങ്ങള്‍ ലോറിയിലുണ്ടായിരുന്നു. ആളപായമില്ല. ക്രെയിന്‍റെ സഹായത്തോടെ ലോറിയും ചാക്കുകളും പുറത്തെടുത്തു.