കേരളം

kerala

ETV Bharat / state

ലോക്ക് ഡൗൺ ലംഘനം; കൊല്ലത്ത് 24 പേർ അറസ്റ്റില്‍ - കൊല്ലം പൊലീസ്

പകര്‍ച്ച വ്യാധി തടയൽ ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.

Kollam  Lock down violation  kollam police  24 people arrested  24 cases registered  കൊല്ലം  ലോക്ക് ഡൗൺ ലംഘനം  24 പേരെ അറസ്റ്റ് ചെയ്‌ത് പൊലീസ്  കൊല്ലം പൊലീസ്  24 കേസെടുത്ത് പൊലീസ്
ലോക്ക് ഡൗൺ ലംഘനം; കൊല്ലത്ത് 24 പേരെ അറസ്റ്റ് ചെയ്‌ത് പൊലീസ്

By

Published : Jun 11, 2020, 9:15 PM IST

കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെ കേസ്. നിയമലംഘകർക്കെതിരെ 24 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്‌തത്. പകര്‍ച്ച വ്യാധി തടയൽ ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. മാസ്‌ക്ക് ഉപയോഗിക്കാത്തതിന് 141 പേർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ് അറിയിച്ചു.

ABOUT THE AUTHOR

...view details