കേരളം

kerala

ETV Bharat / state

ലോക്ക് ഡൗൺ ലംഘനം; കൊല്ലം റൂറലില്‍ 35 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു - Lockdown violation

നിയമലംഘകര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കൊല്ലം  ലോക്ക് ഡൗൺ ലംഘനം  കൊല്ലം റൂറൽ  കൊവിഡ് വ്യാപനം  Lockdown violation  Kollam Rural
ലോക്ക് ഡൗൺ ലംഘനം കൊല്ലം റൂറലില്‍ 35 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

By

Published : Jun 23, 2020, 5:52 PM IST

കൊല്ലം:കൊവിഡ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെ ഇതുവരെ കൊല്ലം റൂറലില്‍ രജിസ്റ്റർ ചെയ്തത് 35 കേസുകൾ.

നിയമലംഘകര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിൽ ഇതുവരെ 41 പേരെ അറസ്റ്റ് ചെയ്യുകയും 29 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. മാസ്ക് ഉപയോഗിക്കാത്ത 134 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ ഐപിഎസ് അറിയിച്ചു.

ABOUT THE AUTHOR

...view details