കേരളം

kerala

ETV Bharat / state

ജില്ലയിൽ മാസ്‌ക് ഉപയോഗിക്കാത്തതിന് 107 പേർക്കെതിരെ കേസ് - കൊട്ടാരക്കര

ലോക്ക് ഡൗൺ നിയമ ലംഘനം നടത്തിയതിന് 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

kollam  kottarakara  covid-19  കൊട്ടാരക്കര  കൊല്ലം
ജില്ലയിൽ മാസ്‌ക് ഉപയോഗിക്കാത്തതിന് 107 പേർക്കെതിരെ കേസ്

By

Published : Jul 20, 2020, 8:14 PM IST

കൊല്ലം: കൊവിഡ്-19 വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗൺ നിയമ ലംഘനങ്ങള്‍ക്ക് കൊല്ലം റൂറല്‍ ജില്ലയില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 19 പേരെ അറസ്റ്റ് ചെയ്തു. 15 വാഹനങ്ങള്‍ പിടിച്ചെടുത്തു. മാസ്ക് ഉപയോഗിക്കാത്തതിന് 107 പേർക്കെതിരെയും സാനിട്ടൈസർ ഉപയോഗിക്കാത്തതിന് മൂന്ന് സ്ഥാപനങ്ങൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍. ഐ.പി.എസ് അറിയിച്ചു.

ABOUT THE AUTHOR

...view details