കൊല്ലം:കൊട്ടിയം കൊഞ്ചികടവിൽ ഹൈടെക് വാറ്റ് കേന്ദ്രം കണ്ടെത്തി. എക്‌സൈസ് പരിശോധനയിൽ 220 ലിറ്റർ കോടയും ഹൈടെക് വാറ്റ് ഉപകരണങ്ങളുമാണ് പിടികൂടിയത്.
കൊട്ടിയത്ത് ഹൈടെക് വാറ്റ് കേന്ദ്രം: 220 ലിറ്റർ കോട പിടികൂടി - Liquor raid kottiyam 220 liters of distilling equipment were found
എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 220 ലിറ്റർ കോടയും ഹൈടെക് വാറ്റ് ഉപകരണങ്ങളുമാണ് പിടികൂടിയത്.
കൊട്ടിയത്ത് ഹൈടെക് വാറ്റ് കേന്ദ്രം: 220 ലിറ്റർ കോട പിടികൂടി
Read more: കുണ്ടറയിൽ 300 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചു
നേരത്തെ ഈ ഭാഗത്ത് നിന്ന് 800 ലിറ്റർ കോടയും 30 ലിറ്റർ ചാരായവും എക്‌സൈസ് സംഘം പിടികൂടിയിരുന്നു. പ്രിവൻ്റിവ് ഓഫിസർമാരായ എസ് നിഷാദ്, വിനോദ് ആർ ജി, സിവിൽ എക്‌സൈസ് ഓഫിസർമാരായ ടി.ആർ ജ്യോതി, രാഹുൽ ആർ രാജ്, എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.