കൊല്ലം: മനുഷ്യമഹാ ശൃംഖല രാഷ്ട്രീയമായി മുതലെടുക്കാൻ എൽ.ഡി.എഫ് ശ്രമിക്കുന്നുവെന്ന് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ. മനുഷ്യമഹാ ശൃംഖലയിൽ പങ്കെടുക്കുന്നതിന് യു.ഡി.എഫ്. ആരെയും വിലക്കിയിട്ടില്ല.
മനുഷ്യമഹാ ശൃംഖല രാഷ്ട്രീയമായി മുതലെടുക്കാൻ എൽ.ഡി.എഫ് ശ്രമിക്കുന്നു: ഷിബു ബേബി ജോൺ - LDF seeks to politicize on manushya maha shrinkala: Shibu Baby John
സോഷ്യൽ മീഡിയയിൽ മനുഷ്യമഹാ ശൃംഖലയിൽ പങ്കെടുത്തവരുടെ ചിത്രം പ്രചരിപ്പിച്ചത് നെറികെട്ട രാഷ്ട്രീയമെന്നും ഷിബു ബേബി ജോൺ
മനുഷ്യമഹാ ശൃംഖല രാഷ്ട്രീയമായി മുതലെടുക്കാൻ എൽ.ഡി.എഫ് ശ്രമിക്കുന്നു: ഷിബു ബേബി ജോൺ
എൽ.ഡി.എഫ് വീടുകൾ കയറി മനുഷ്യമഹാ ശ്യംഖലയിലേക്ക് ജനങ്ങളെ ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ച് ആളുകൾ പോയിട്ടുണ്ടാകാം. സോഷ്യൽ മീഡിയയിൽ അങ്ങനെയുള്ളവരുടെ ചിത്രം പ്രചരിപ്പിച്ചത് നെറികെട്ട രാഷ്ട്രീയമെന്നും ഷിബു ബേബി ജോൺ കൊല്ലത്ത് പറഞ്ഞു.
TAGGED:
ഷിബു ബേബി ജോൺ