കൊല്ലം: ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് കൊണ്ട് വരാൻ സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കി വരുന്നതായി മന്ത്രി ജെ ചിഞ്ചുറാണി. ഭിന്നശേഷിക്കാരെ എല്ലാ മേഖലകളിലും ഉയർത്തി കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. അതിന്‍റെ ഭാഗമായി നിരവധി പദ്ധതികൾ നിലവിലുണ്ട്.
സര്‍ക്കാരിന്‍റെ ശ്രമം ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്തിക്കല്‍ : മന്ത്രി ജെ ചിഞ്ചുറാണി - മന്ത്രി ചിഞ്ചു റാണി പുതിയ വാര്‍ത്ത
ഭിന്നശേഷിക്കാരെ എല്ലാ മേഖലകളിലും ഉയർത്തി കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. അതിന്‍റെ ഭാഗമായി നിരവധി പദ്ധതികൾ നിലവിലുണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി
![സര്‍ക്കാരിന്‍റെ ശ്രമം ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്തിക്കല്‍ : മന്ത്രി ജെ ചിഞ്ചുറാണി ലോക ഭിന്നശേഷി ദിനാചരണം ചിഞ്ചു റാണി ചിഞ്ചു റാണി സര്‍ക്കാര്‍ ഭിന്നശേഷി ldf govt disabled friendly schemes minister chinchu rani International Day of Disabled Persons മന്ത്രി ചിഞ്ചു റാണി പുതിയ വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13814247-thumbnail-3x2-ch.jpg)
സര്‍ക്കാരിന്‍റെ ശ്രമം ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്തിക്കുക: മന്ത്രി ജെ ചിഞ്ചുറാണി
മന്ത്രി ജെ ചിഞ്ചുറാണി ഭിന്നശേഷി ദിനാചരണത്തിന്‍റെ ഉദ്‌ഘാടനം നിര്‍വഹിച്ച് സംസാരിക്കുന്നു
Also read: ഭിന്നശേഷിക്കാരായ കുട്ടികളെ ചേര്‍ത്തുപിടിച്ച് ബിആര്‍സി
പൂർണമായ സഹായമാണ് ഭിന്നശേഷിക്കാർക്ക് എല്ലാവരിൽ നിന്നും ഉണ്ടാകേണ്ടതെന്നും ചിഞ്ചുറാണി പറഞ്ഞു. കൊല്ലത്ത് ഭിന്നശേഷി ദിനാചരണത്തിന്‍റെ ജില്ലാതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.