കൊല്ലം:കൊട്ടാരക്കരയിൽ യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വെട്ടിക്കവല സ്വദേശി പ്രദീപ് കുമാറിനെയാണ്(30) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്‌തത്.
യുവാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റില്‍ - കൊട്ടാരക്കര പൊലീസ്
യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വെട്ടിക്കവല സ്വദേശി പ്രദീപ് കുമാറിനെയാണ്(30) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്‌തത്.
യുവാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റില്‍
കുന്നിക്കോട് സ്വദേശി ബിനീഷ് കുമാറിനെയാണ്(37) ആക്രമിച്ചത്. മുന്‍ വൈരാഗ്യത്തിൻ്റെ പേരില്‍ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കുറ്റകരമായ നരഹത്യാശ്രമത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്.