കൊല്ലം: കൊവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയമങ്ങള്‍ ലംഘിച്ചതിന് കൊല്ലം റൂറല്‍ ജില്ലയില്‍ പകര്‍ച്ച വ്യാധി തടയല്‍ ഓര്‍ഡിനന്‍സ് പ്രകാരം 90 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 81 പേരെ അറസ്റ്റ് ചെയ്തു. 73 വാഹനങ്ങള്‍ പിടിച്ചെടുത്തു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ അറിയിച്ചു. മാസ്‌ക് ഉപയോഗിക്കാത്തതിന് 67 പേര്‍ക്കെതിരെയും കേസ് എടുത്തു.
കൊല്ലത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 90 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു - കൊല്ലത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 90 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
81 പേരെ അറസ്റ്റ് ചെയ്തു. 73 വാഹനങ്ങള്‍ പിടിച്ചെടുത്തു.
കൊല്ലത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 90 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന എല്ലാ പഞ്ചായത്തിലും ശക്തമായ സംവിധാനങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ശന പരിശോധനക്ക് ശേഷം അത്യാവശ്യക്കാർക്ക് മാത്രമെ കണ്ടെയിന്‍മെന്‍റ് സോണില്‍ യാത്ര അനുവദിക്കുന്നുള്ളൂ.