കൊല്ലം: കൊല്ലത്ത് മണ്ണിടിഞ്ഞ് തൊഴിലാളി കിണറിനുള്ളിൽ അകപ്പെട്ടു. കൊട്ടിയം തഴുത്തല കാറ്റാടിമുക്കിലാണ് സംഭവം. കണ്ണനല്ലൂർ മുട്ടക്കാവ് സ്വദേശി സുധീർ ആണ് കിണറിനുള്ളിൽ പെട്ടത്.
കൊല്ലത്ത് മണ്ണിടിഞ്ഞ് തൊഴിലാളി കിണറിനുള്ളിൽ അകപ്പെട്ടു - well accident
കിണറിനുള്ള റിങ് സ്ഥാപിക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്
കൊല്ലത്ത് മണ്ണിടിഞ്ഞ് തൊഴിലാളി കിണറിനുള്ളിൽ അകപ്പെട്ടു
കിണറിനുള്ള റിങ് സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പണി പുരോഗമിക്കുന്നതിനിടയിൽ മണ്ണിടിയുകയായിരുന്നു. സുധീർ കയറിൽ പിടിച്ച് മുകളിലോട്ട് കയറാൻ ശ്രമിച്ചെങ്കിലും തൊടിയും മണ്ണും ഇടിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.
സ്ഥലത്ത് ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷപ്രവർത്തനം തുടരുകയാണ്.