കേരളം

kerala

ETV Bharat / state

യുവാവ് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു - ആത്മഹത്യയ്ക്ക്

ചവറ ആറുമുറിക്കട സ്വദേശി ഖയീസ് റഷീദ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.

യുവാവ് കഴുത്തുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

By

Published : Jun 28, 2019, 6:06 PM IST

Updated : Jun 28, 2019, 7:14 PM IST

കൊല്ലം: ചവറയിൽ യുവാവ് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ചവറ ആറുമുറിക്കട സ്വദേശി ഖൈയീസ് റഷീദ് (18) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ചവറ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മാനസിക പീഡനം ആണ് ആത്മഹത്യ ശ്രമത്തിന് പിന്നിൽ എന്ന് ആദ്യ മൊഴിയിൽ പറയുന്നു. രക്തം വാർന്ന്, വഴിയരികിൽ കിടക്കുന്ന ഖൈയീസിനെ ആശുപത്രിയിലേക്ക് മാറ്റുന്ന രംഗങ്ങളുള്ള ദൃശ്യങ്ങളിൽ ഖൈയീസ് ചോദ്യങ്ങൾക്ക് മറുപടി പറയുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവാവ് കഴുത്തുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
Last Updated : Jun 28, 2019, 7:14 PM IST

ABOUT THE AUTHOR

...view details