കേരളം

kerala

ETV Bharat / state

കൊവിഡ് നിയന്ത്രണങ്ങൾ കര്‍ശനമാക്കി കൊല്ലം റൂറൽ പൊലീസ് - കൊല്ലം റൂറൽ പൊലീസ്

കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

Police  kollam  കൊല്ലം  കൊല്ലം റൂറൽ പൊലീസ്  പൊലീസ്
കൊവിഡ് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തി കൊല്ലം റൂറൽ പൊലീസ്

By

Published : Apr 15, 2021, 10:50 PM IST

കൊല്ലം: കൊവിഡ് നിയന്ത്രിക്കുന്നതിന്‍റെ ഭാ​ഗമായി കൊല്ലം റൂറൽ മേഖലയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതായി കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ബി രവി.ഐ.പി.എസ്. ജില്ലയിൽ കഴിഞ്ഞ ദിവസം സാമൂഹിക അകലം പാലിക്കാത്ത 1577 പേർക്ക് താക്കീത് നൽകിയതായും, 95 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് നിയമ നടപടികൾ സ്വീകരിച്ചെന്നും പൊലീസ് മേധാവി പറഞ്ഞു.

അതേസമയം കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

ABOUT THE AUTHOR

...view details