കൊല്ലം:പുനലൂർ-തെന്മല പാതയിൽ കലയനാട് പ്ലാച്ചേരിയിൽ ഉണ്ടായ വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കലയനാട് ചൈതന്യ സ്‌കൂൾ പ്രിൻസിപ്പലും പുനലൂർ മുൻ നഗരസഭ കൗൺസിലറുമായ സിനി ലാലൻ (48), ഭർത്താവ് പുനലൂർ ദീൻ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ലാലൻ (56) എന്നിവരാണ് അപകടത്തിൽ മരിച്ചത്. സിനിയെ സ്‌കൂളിലാക്കാന്‍ പോകവെ ഇന്ന്(01.09.2022) രാവിലെയാണ് അപകടം.
കൊല്ലത്ത് ഇരുചക്ര വാഹനം ലോറിക്ക് അടിയില്‍ പെട്ട് ദമ്പതികള്‍ക്ക് ദാരുണാന്ത്യം - പുനലൂർ
പുനലൂർ-തെന്മല പാതയിൽ കലയനാട് പ്ലാച്ചേരിയില്‍ ഇന്ന് രാവിലെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച ഇരുചക്ര വാഹനം ലോറിക്ക് അടിയില്‍ പെടുകയായിരുന്നു. ഇരുവരും സംഭവ സ്ഥത്ത് തന്നെ മരിച്ചു.
കൊല്ലത്ത് ഇരുചക്ര വാഹനം ലോറിക്ക് അടിയില്‍ പെട്ട് ദമ്പതികള്‍ക്ക് ദാരുണാന്ത്യം
ഇവര്‍ സഞ്ചരിച്ച ഇരുചക്ര വാഹനം ലോറിക്കടിയില്‍ പെടുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍.