കൊല്ലം:പൊലീസ് വാഹനത്തിൽ കയറാൻ വിസമ്മതിച്ച വയോധികനെ മർദിച്ച സംഭവത്തിൽ കൊല്ലം റൂറൽ എസ്പിയോട് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുഡിൻ റിപ്പോർട്ട് തേടി.
വയോധികനെ പൊലീസ് മർദനം; റൂറൽ എസ്‌പി റിപ്പോർട്ട് നല്‍കണം - kollam police attack old man
പൊലീസ് വാഹനത്തിൽ കയറാൻ വിസമ്മതിച്ചതിനെ തുടർന്ന് പൊലീസ് മർദിക്കുകയായിരുന്നു.
കൊല്ലത്ത് വയോധികനെ പൊലീസ് മർദിച്ച സംഭവം; കൊല്ലം റൂറൽ എസ്പിയോട് തിരുവനന്തപുരം റേഞ്ച് ഡിഐജി റിപ്പോർട്ട് തേടി
കൂടുതൽ വായനയ്ക്ക്: ഹെല്‍മറ്റില്ലാതെ യാത്ര, പൊലീസ് വാഹനത്തില്‍ കയറാൻ വിസമ്മതിച്ചയാൾക്ക് മർദ്ദനം
ജോലിക്കായി സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുകയായിരുന്നു രാമാനന്ദനെ ഹെൽമറ്റ് ഇല്ലാത്തതിനാൽ പൊലീസ് തടഞ്ഞു. എന്നാൽ പൊലീസ് വാഹനത്തിൽ കയറാൻ വിസമ്മതിച്ചതിനെ തുടർന്ന് പൊലീസ് ഇദ്ദേഹത്തെ മർദിക്കുകയായിരുന്നു.