കൊല്ലം :കൊട്ടാരക്കര പുത്തൂരിൽ ബാലികയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. പശ്ചിമ ബംഗാൾ സ്വദേശി ഷമീർ ആലം (25) ആണ് പിടിയിലായത്. കുളക്കട ഇഷ്‌ടിക കമ്പനിയിൽ പ്രതിയോടൊപ്പം തൊഴിലെടുത്തിരുന്ന മലയാളി ദമ്പതികളുടേതാണ് കുഞ്ഞ്.
ഏഴ് വയസുകാരിക്ക് ലൈംഗിക പീഡനം ; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍ - കൊട്ടാരക്കരയില്‍ പോക്‌സോ കേസില്‍ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
പിടിയിലായത് ബംഗാൾ സ്വദേശി ഷമീർ ആലം
ഏഴ് വയസുകാരിയ്‌ക്ക് ലൈംഗിക പീഡനം; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
ALSO READ:നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം : ദിലീപിന്‍റെ ഹര്‍ജിക്കെതിരെ പരാതിക്കാരി ഹൈക്കോടതിയില്‍
ഏഴ് വയസ് പ്രായമുള്ള കുട്ടിയെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. കൃത്യത്തിന് ശേഷം പ്രതി പത്തനാപുരത്തേക്ക് താമസം മാറ്റുകയുണ്ടായി. അവിടെനിന്നും നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവെ പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു.