കേരളം

kerala

ETV Bharat / state

നിലമേലില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു - കൊല്ലത്ത് വാഹനാപകടം

കിളിമാനൂർ സ്വദേശി ദീപക്കാണ് മരിച്ചത്

kollam nilamel accident  nilamel accident latest news  kollam accident latest news  kollam latest news  കൊല്ലം വാര്‍ത്തകള്‍  നിലമേലില്‍ വാഹനാപകടം  കൊല്ലത്ത് വാഹനാപകടം  കൊല്ലം ലേറ്റസ്‌റ്റ് വാര്‍ത്തകള്‍
നിലമേലില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

By

Published : Nov 3, 2020, 10:06 PM IST

കൊല്ലം:നിലമേലിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്ക് യാത്രികനായ കിളിമാനൂർ സ്വദേശി ദീപക്കാണ് മരിച്ചത്. ഒപ്പം യാത്ര ചെയ്‌ത സുഹൃത്തായ പ്രദീപിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അമിതവേഗതയിൽ വന്ന കാർ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിലിടിച്ചായിരുന്നു അപകടം.

ABOUT THE AUTHOR

...view details