കൊല്ലത്ത് കടലിൽ കാണാതായ ആളെ കണ്ടെത്താൻ കഴിഞ്ഞില്ല - കൊല്ലത്ത് കടലിൽ കാണാതായ ആളെ കണ്ടെത്താൻ കഴിഞ്ഞില്ല
പരവൂർ തെക്കുംഭാഗം ആശിഷ് മൻസിലിൽ നസീറിനെയാണ് (44) ആഗസ്റ്റ് 16 ന് കടലിൽ കാണാതായത്.
![കൊല്ലത്ത് കടലിൽ കാണാതായ ആളെ കണ്ടെത്താൻ കഴിഞ്ഞില്ല കൊല്ലത്ത് കടലിൽ കാണാതായ ആളെ കണ്ടെത്താൻ കഴിഞ്ഞില്ല latest kollam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8468955-657-8468955-1597762767698.jpg)
കൊല്ലത്ത് കടലിൽ കാണാതായ ആളെ കണ്ടെത്താൻ കഴിഞ്ഞില്ല
കൊല്ലം: മത്സ്യബന്ധനത്തിന് പോയ ആളെ കാണാനില്ല. പരവൂർ തെക്കുംഭാഗം ആശിഷ് മൻസിലിൽ നസീനെയാണ് (44) ആഗസ്റ്റ് 16 ന് കടലിൽ കാണാതായത്. ഡോണിയർ വിമാനങ്ങൾ ഉപയോഗിച്ച് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് റഡാർ സഹായത്തോടെ നടത്തിയ തെരച്ചിലിലും കണ്ടെത്താൻ ആയിട്ടില്ലെന്ന് സതേൺ നേവൽ കമാൻഡ് കൊച്ചിയിൽ നിന്ന് അറിയിച്ചു. അതേസമയം തെരച്ചിൽ നാളെയും തുടരാനാണ് തീരുമാനം.
TAGGED:
latest kollam