കൊല്ലം: കൊവിഡ് രോഗവ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിൽ കൊല്ലം റൂറല്‍ ജില്ലയില്‍ പകര്‍ച്ചവ്യാധി തടയൽ ഓര്‍ഡിനന്‍സ് 2020 പ്രകാരം 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 36 പേരെ അറസ്റ്റ് ചെയ്യുകയും 21 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
ലോക്ക് ഡൗണ്‍ നിയമലംഘനം; 36 പേരെ അറസ്റ്റ് ചെയ്തു - പകര്‍ച്ചവ്യാധി തടയൽ ഓര്‍ഡിനന്‍സ് 2020
മാസ്ക് ഉപയോഗിക്കാത്തതിന് 150 പേർക്കെതിരെ കേസ്.
Covid
മാസ്ക് ഉപയോഗിക്കാത്തതിന് 150 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ ഐപിഎസ് അറിയിച്ചു.