കേരളം

kerala

ETV Bharat / state

കൊല്ലം കുണ്ടറയിൽ കാർ മരത്തിലിടിച്ച് അപകടം; രണ്ട് മരണം - kollam latest news

കുണ്ടറയിലെ പെരുമ്പുഴ ഭാഗത്ത് വച്ച് കാർ റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു. രണ്ട് യുവാക്കൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ടുപേർ ചികിത്സയിലാണ്.

kollam kundara car accident  kollam kundara  car accident in kollam  കൊല്ലം കുണ്ടറ  വാഹനം മരത്തിലിടിച്ചു  കൊല്ലം കുണ്ടറയിൽ വാഹനം മരത്തിലിടിച്ചു  കാർ അപകടത്തിൽ രണ്ട് പേർ മരിച്ചു  കാർ അപകടത്തിൽ യുവാക്കൾ മരിച്ചു  കൊല്ലം വാഹനാപകടം  കുണ്ടറ വാഹനാപകടം  കൊല്ലം വാർത്തകൾ  വാഹനാപകടം വാർത്തകൾ  കാർ അപകടം കുണ്ടറ  കാർ മരത്തിലിടച്ചു  kollam latest news
അപകടം

By

Published : Dec 25, 2022, 12:16 PM IST

Updated : Dec 25, 2022, 3:32 PM IST

കാർ മരത്തിലിടിച്ച് അപകടം

കൊല്ലം: കുണ്ടറയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ജോബിൻ ഡിക്രൂസ് (25), അഗ്നൽ സ്റ്റീഫൻ (25) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ 3.30ഓടെയായിരുന്നു അപകടം.

കൊല്ലം കുണ്ടറ പെരുമ്പുഴ ഭാഗത്ത് വച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു.

Also read:കൊയിലാണ്ടി ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Last Updated : Dec 25, 2022, 3:32 PM IST

ABOUT THE AUTHOR

...view details