കേരളം

kerala

ETV Bharat / state

കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം - കുളത്തൂപ്പുഴ

കുളത്തൂപ്പുഴ ടെക്‌നിക്കൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളാണ് കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ടതിനെ തുടര്‍ന്ന് മരിച്ചത്

വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  കൊല്ലം  കുളത്തൂപ്പുഴ കല്ലടയാറ്റിൽ  Kollam kulathupuzha two students drowned  Kollam kulathupuzha  Kollam todays news
കൊല്ലം കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

By

Published : Nov 28, 2022, 3:07 PM IST

കൊല്ലം :കുളത്തൂപ്പുഴ കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു. കണ്ടച്ചിറ സ്വദേശി റോഷിൻ, ഏഴംകുളം സ്വദേശി റൂബൻ എന്നിവരാണ് മരിച്ചത്. കുളത്തൂപ്പുഴ ടെക്‌നിക്കൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും.

സ്‌കൂള്‍ അവധിയായതിനാൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങുമ്പോൾ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. ഒരു മണിക്കൂറിലേറെ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ABOUT THE AUTHOR

...view details