കേരളം

kerala

ETV Bharat / state

കൊല്ലത്ത് 419 പേര്‍ക്ക് കൊവിഡ് - kollam reports 419 covid cases

863 പേര്‍ രോഗമുക്തരായി.

കൊല്ലത്ത് 419 പേര്‍ക്ക് കൊവിഡ്  kollam covid updates  kollam reports 419 covid cases  കൊല്ലം കൊവിഡ് കണക്കുകൾ
കൊല്ലത്ത് 419 പേര്‍ക്ക് കൊവിഡ്

By

Published : Dec 15, 2020, 10:22 PM IST

കൊല്ലം: ജില്ലയില്‍ ഇന്ന് 419 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 863 പേര്‍ രോഗമുക്തരായി. 413 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധയേറ്റത്. ഇവരില്‍ മൂന്ന് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നുമെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.

ABOUT THE AUTHOR

...view details