കൊല്ലം :ജില്ലയില്‍ 112 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.തുടര്‍ച്ചയായി രണ്ടാം ദിനമാണ് ജില്ലയിൽ രോഗ ബാധ്യതർ 100 കടക്കുന്നത്.
കൊല്ലത്ത് 112 പേര്‍ക്ക് കൂടി കൊവിഡ് - കൊല്ലം കൊവിഡ് കണക്ക്
94 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
കൊല്ലത്ത് 112 പേര്‍ക്ക് കൂടി കൊവിഡ്
53 പേര്‍ രോഗമുക്തി നേടി. 94 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഏഴുപേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്.