കേരളം

kerala

ETV Bharat / state

കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ ആത്മഹത്യ ചെയ്തു - covid observation patient suicide

കരുനാഗപ്പള്ളി പുള്ളിമാൻ സ്വദേശി ഷാനി സലീം ആണ് മരിച്ചത്

കേരള കൊവിഡ് വാർത്ത  കൊല്ലം കൊവിഡ് വാർത്ത  കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ ആത്മഹത്യ  kerala covid news  kollam covid news  covid observation patient suicide  kollam suicide news
കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ ആത്മഹത്യ ചെയ്തു

By

Published : Jul 18, 2020, 10:08 AM IST

Updated : Jul 18, 2020, 12:13 PM IST

കൊല്ലം: കുരനാഗപ്പള്ളിയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ ആത്മഹത്യ ചെയ്തു. കരുനാഗപ്പള്ളി പുള്ളിമാൻ സ്വദേശി അൻഷാനി സലീം ആണ് മരിച്ചത്. ഇയാളുടെ പരിശോധന ഫലം നെഗറ്റീവായിരുന്നു.

Last Updated : Jul 18, 2020, 12:13 PM IST

ABOUT THE AUTHOR

...view details