കൊല്ലം: ജില്ലയില്‍ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കരുനാഗപ്പള്ളി കുശേഖരപുരം സ്വദേശിനി രഹിയാനത്ത് ആണ് മരിച്ചത്. ഇന്നലെ രാവിലെ ഇവർ വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ മകന്‍റെ പരിശോധന ഫലവും പോസിറ്റീവാണ്.
കൊല്ലത്ത് വീണ്ടും കൊവിഡ് മരണം - kerala covid news
കരുനാഗപ്പള്ളി കുശേഖരപുരം സ്വദേശിനി രഹിയാനത്ത് ആണ് മരിച്ചത്
![കൊല്ലത്ത് വീണ്ടും കൊവിഡ് മരണം കൊല്ലത്ത് കൊവിഡ് മരണം കൊല്ലം കൊവിഡ് വാർത്തകൾ കേരള കൊവിഡ് വാർത്തകൾ കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി സ്രവ പരിശോധനഫലം kollam covid news kollam covid death news kerala covid news covid sample test](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8122035-1057-8122035-1595390810889.jpg)
കൊല്ലത്ത് വീണ്ടും കൊവിഡ് മരണം
കഴിഞ്ഞ ദിവസം മരിച്ച പരവൂർ പൂതക്കുളം സ്വദേശിയുടെ പരിശോധന ഫലവും പോസിറ്റീവായിരുന്നു. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.