കൊല്ലത്ത് 569 പേർക്ക് കൂടി കൊവിഡ്; 746 പേർക്ക് രോഗമുക്തി - how may cases in kollam
അഞ്ചു പേരുടെ രോഗ ഉറവിടം വ്യക്തമല്ല
കൊല്ലത്ത് 569 പേർക്ക് കൂടി കൊവിഡ്; 746 പേർക്ക് രോഗമുക്തി
കൊല്ലം: ജില്ലയിൽ 569 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ടു പേർ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്. ആറ് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 561 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അഞ്ചു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അതേസമയം ജില്ലയിൽ 746 പേർ രോഗമുക്തരായി. ജില്ലയിൽ നിലവിൽ 6772 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.