കേരളം

kerala

ETV Bharat / state

ജോസ് വിഭാഗം പോയത് കൊണ്ട് യുഡിഎഫിന് കോട്ടം സംഭവിക്കില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് - kerala congress jose k mani

കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി തർക്കത്തിൽ ജോസ്.കെ മാണിയുടെ നിലപാടിൽ അയവ് വരുത്തിയാല്‍ മുന്നണിയിലേക്ക് തിരികെ വരാമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

കൊടിക്കുന്നില്‍ സുരേഷ്  കേരള കോൺഗ്രസ് തർക്കം  കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം  കോട്ടയം ജില്ലാ പഞ്ചായത്ത്  kodikunnil suresh mp  kerala congress conflict  kerala congress jose k mani  kottayam district panchayat news
ജോസ് വിഭാഗം പോയത് കൊണ്ട് യുഡിഎഫിന് കോട്ടം സംഭവിക്കില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ്

By

Published : Jul 2, 2020, 9:33 PM IST

കൊല്ലം: കേരള കോൺഗ്രസ് ജോസ് വിഭാഗം മുന്നണി വിട്ട് പോയത് കൊണ്ട് യുഡിഎഫിന്‍റെ അടിത്തറയ്ക്ക് യാതൊരു കോട്ടവും സംഭവിക്കില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.

ജോസ് വിഭാഗം പോയത് കൊണ്ട് യുഡിഎഫിന് കോട്ടം സംഭവിക്കില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ്

കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവി തർക്കത്തിൽ ജോസ്.കെ മാണിയുടെ നിലപാടിൽ അയവ് വരുത്തിയാല്‍ മുന്നണിയിലേക്ക് തിരികെ വരാം. എൽഡിഎഫിനൊപ്പം പോയാൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു

ABOUT THE AUTHOR

...view details