കേരളം

kerala

ETV Bharat / state

ആർ ബാലകൃഷ്ണപിള്ള തനിക്ക് പിതൃ തുല്യനായിരുന്നുവെന്ന്‌ കൊടിക്കുന്നില്‍ സുരേഷ് എം.പി - ആർ ബാലകൃഷ്ണപിള്ള തനിക്ക് പിതൃ തുല്യൻ

യുഡിഎഫ്‌ വിട്ട് എൽഡിഎഫിലേക്ക്‌ പിള്ള പോയപ്പോൾ ഒരുപാട് ദുഃഖിച്ച പൊതുപ്രവർത്തകനായിരുന്നു താനെന്നും കൊടിക്കുന്നിൽ സുരേഷ്

ആർ ബാലകൃഷ്ണപിള്ള  കൊടികുന്നിൽ സുരേഷ് എം.പി  Kodikunnil Suresh MP  R Balakrishna Pillai  ആർ ബാലകൃഷ്ണപിള്ള തനിക്ക് പിതൃ തുല്യൻ  കൊല്ലം
ആർ ബാലകൃഷ്ണപിള്ള തനിക്ക് പിതൃ തുല്യനായിരുന്നുവെന്ന്‌ കൊടികുന്നിൽ സുരേഷ് എം.പി

By

Published : May 3, 2021, 12:27 PM IST

Updated : May 3, 2021, 12:42 PM IST

കൊല്ലം:ആർ ബാലകൃഷ്‌ണപിള്ള തനിക്ക് പിതൃ തുല്യനായിരുന്നുവെന്ന്‌ കൊടിക്കുന്നിൽ സുരേഷ് എം.പി. യുഡിഎഫ്‌ വിട്ട് എൽഡിഎഫിലേക്ക്‌ പിള്ള പോയപ്പോൾ ഒരുപാട് ദുഃഖിച്ച പൊതുപ്രവർത്തകനായിരുന്നു താനെന്നും അദ്ദേഹം യുഡിഎഫിൽ തുടരാനാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആർ ബാലകൃഷ്ണപിള്ളയുടെ നിര്യാണം കൊട്ടാരക്കരയ്ക്ക് കനത്ത നഷ്ടമാണെന്നും കൊടികുന്നിൽ സുരേഷ് എം. പി കൂട്ടിച്ചേർത്തു.

ആർ ബാലകൃഷ്ണപിള്ള തനിക്ക് പിതൃ തുല്യനായിരുന്നുവെന്ന്‌ കൊടിക്കുന്നില്‍ സുരേഷ് എം.പി
Last Updated : May 3, 2021, 12:42 PM IST

ABOUT THE AUTHOR

...view details