മന്ത്രി എ.കെ ബാലൻ പട്ടികജാതിക്കാരുടെ കാലനെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി - kodikkunnil suresh about valayar case
വാളയാർ കേസ് അട്ടിമറിയിൽ കൊല്ലത്ത് മാധ്യമങ്ങളോട് പ്രതികരിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി

മന്ത്രി
കൊല്ലം: വാളയാർ കേസ് അട്ടിമറിയിൽ മന്ത്രി എ.കെ. ബാലൻ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പെൺകുട്ടികളുടെ മരണം കൊലപാതകമാണ്. സിപിഎം നേതൃത്വം ഇടപെട്ടാണ് പ്രതികളെ രക്ഷപ്പെടുത്തിയത്. ബാലൻ പട്ടികജാതിക്കാരുടെ കാലനായി മാറിയെന്നും അവരോട് നീതി പുലർത്തണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി കൊല്ലത്ത് പറഞ്ഞു.
കൊല്ലത്ത് മാധ്യമങ്ങളോട് പ്രതികരിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി
Last Updated : Oct 28, 2019, 7:36 PM IST