കൊല്ലം:ഓണ്‍ലൈന്‍ പഠനത്തിന് ഒരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 10 കുട്ടികള്‍ക്ക് ടെലിവിഷന്‍ നൽകി കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ കൊല്ലം റൂറല്‍ ജില്ലാ കമ്മിറ്റി. പരിപാടിയുടെ ഭാഗമായി കൊട്ടാരക്കര ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ് നാസറുദ്ദീന്‍ ടെലിവിഷന്‍ കൈമാറി.
ഓണ്‍ലൈന്‍ പഠനത്തിന് സഹായം നൽകി കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ - കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍
പരിപാടിയുടെ ഭാഗമായി കൊട്ടാരക്കര ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ് നാസറുദ്ദീന്‍ ടെലിവിഷന്‍ കൈമാറി.
ഓണ്‍ലൈന്‍ പഠനത്തിന് സഹായം നൽകി കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍
ഓണ്‍ലൈന്‍ പഠനത്തിന് ഒരു കൈത്താങ്ങ് പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്തിരുന്നു. പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനം ജില്ലയില്‍ പുരോഗമിക്കുന്നതായി കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ അറിയിച്ചു.
Last Updated : Jun 10, 2020, 12:13 PM IST