കൊല്ലം:പി.സി ജോർജിനെ പിന്തുണച്ച് ഹിന്ദു ഐക്യവേദി രംഗത്ത്. പി.സി ജോർജിന്റെ അറസ്റ്റ് ചില സത്യങ്ങൾ പറഞ്ഞതിനാണെന്നും, വാർത്തകൾ അറസ്റ്റിലേയ്ക്ക് കേന്ദ്രീകരിച്ച് ആരോപണങ്ങൾ തേച്ചുമായ്ച്ചുകളയാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല ആരോപിച്ചു.
പി.സി ജോർജിനെ പിന്തുണച്ച് ഹിന്ദു ഐക്യവേദി - പി.സി ജോർജിനെ പിന്തുണച്ച് ഹിന്ദു ഐക്യവേദി
പി.സി ജോര്‍ജ് പറഞ്ഞത് ചില സത്യങ്ങള്‍. വാർത്തകൾ അറസ്റ്റിലേയ്ക്ക് കേന്ദ്രീകരിച്ച് ആരോപണങ്ങൾ തേച്ചുമായ്ച്ചുകളയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും ശശികല
പി.സി ജോർജിനെ പിന്തുണച്ച് ഹിന്ദു ഐക്യവേദി
സമൂഹത്തിന്റെ ആശങ്കകൾ പങ്കുവയ്ക്കുക എന്ന ഉത്തരവാദിത്വം നേതാക്കൾക്കുണ്ട്. ആശങ്കകൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് കാര്യങ്ങൾ പറയുന്നതെന്നും ശശികല കൊല്ലം കൊട്ടാരക്കരയിൽ പറഞ്ഞു.