കേരളം

kerala

ETV Bharat / state

വീടുകയറി ആക്രമണം; പ്രതി പൊലീസ് പിടിയിൽ - Defendant arrested by police

കലയപുരം വള്ളക്കടവ് സ്വദേശി ബാബു മാത്യുവാണ് പിടിയിലായത്.

വീട്‌കയറി ആക്രമണം  പ്രതി പൊലീസ് പിടിയിൽ  home attack  Defendant arrested by police  കലയപുരം
വീട്‌കയറി ആക്രമണം; പ്രതി പൊലീസ് പിടിയിൽ

By

Published : Dec 27, 2020, 9:27 AM IST

കൊല്ലം:വീടുകയറി ആക്രമിച്ചയാളെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. കലയപുരം വള്ളക്കടവ് സ്വദേശി ബാബു മാത്യുവാണ് പിടിയിലായത്. കുഴിയിൽ മുക്കിലെ സുമ ജോണിന്‍റെ വീട്ടിൽ കടന്ന് കയറി ആക്രമിച്ച് പരിക്കേൽപിക്കുകയും വീട് അടിച്ച് തകർക്കുകയും ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്. സമാനമായ കേസുകളിൽ പ്രതി ഇതിന് മുൻപും ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details