അനിശ്ചിതകാല സമരം; മെഡിക്കൽ കോളജ് ഡോക്ടർമാരുമായി സർക്കാർ ചർച്ച നടത്തും - ശമ്പള വർധനവും കുടിശ്ശികയും
ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി
അനിശ്ചിതകാല സമരം; മെഡിക്കൽ കോളജ് ഡോക്ടർമാരുമായി സർക്കാർ ചർച്ച നടത്തും
കൊല്ലം:മെഡിക്കൽ കോളജ് ഡോക്ടർമാരുമായി സർക്കാർ ചർച്ച നടത്തും. ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. ശമ്പള വർധനവും കുടിശ്ശികയും ആവശ്യപ്പെട്ട് നേരത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.