കൊല്ലം: നടൻ ഷെയിൻ നിഗത്തിനെതിരെ ആഞ്ഞടിച്ച് പത്തനാപുരം എംഎൽഎയും അമ്മ വൈസ് പ്രസിഡന്‍റുമായ കെബി ഗണേഷ് കുമാർ. ഷെയിൻ നിഗം തലമൊട്ടയടിച്ചത് തോന്നിവാസമാണെന്നും അമ്മ സംഘടന ഇതിനെ പിന്തുണക്കില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.
നടൻ ഷെയിൻ നിഗത്തിനെതിരെ ആരോപണവുമായി ഗണേഷ് കുമാർ - നടൻ ഷെയിൻ നിഗത്തിനെതിരെ
ഷെയിൻ നിഗം തലമൊട്ടയടിച്ചത് തോന്ന്യവാസമാണെന്നും അമ്മ സംഘടന ഇതിനെ പിന്തുണക്കില്ലെന്നും ഗണേഷ് കുമാർ
നടൻ ഷെയിൻ നിഗത്തിനെതിരെ ആരോപണവുമായി ഗണേഷ് കുമാർ
പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്ത്തിയ അച്ചടക്കമില്ലാത്തവരെ അമ്മയ്ക്ക് പിന്‍തുണക്കാനാവില്ലെന്നും അഹങ്കരിച്ചാൽ സിനിമയിൽ നിന്നും പുറത്ത് പോകുമെന്ന ചിന്ത വേണമെന്നും ഗണേഷ് കുമാർ പറഞ്ഞു. സിനിമാ സെറ്റുകളില്‍ ലഹരിമരുന്നിന്‍റെ ഉപയോഗം കൂടുതലാണ്. ഇക്കാര്യം പൊലീസും എക്സൈസും പരിശോധിക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു .
Last Updated : Nov 30, 2019, 10:37 AM IST