കേരളം

kerala

ETV Bharat / state

മത്സ്യബന്ധന കരാറില്‍ 'ജാഗ്രത പുലര്‍ത്തിയില്ല' എന്ന വീഴ്ച സംഭവിച്ചുവെന്ന് മന്ത്രി

ആഴക്കടൽ മത്സ്യബന്ധന ലൈസൻസും കപ്പൽ നിർമാണവും തമ്മിൽ ബന്ധമില്ലെന്നും ജെ.മേഴ്‌സിക്കുട്ടിയമ്മ

ആഴക്കടൽ മത്സ്യ ബന്ധന വിവാദം  ജെ.മേഴ്‌സിക്കുട്ടിയമ്മ  ഫിഷറീസ് മന്ത്രി  Fisheries Minister  J. Mersikuttyamma  Deep sea fishing controversy  Fisheries Minister J. Mersikuttyamma  J. Mersikuttyamma reaction
ആഴക്കടൽ മത്സ്യ ബന്ധന വിവാദം; ജാഗ്രത പുലർത്തിയില്ലെന്നതാണ് വീഴ്ചയെന്ന് ജെ.മേഴ്‌സിക്കുട്ടിയമ്മ

By

Published : Mar 25, 2021, 3:07 PM IST

Updated : Mar 25, 2021, 3:30 PM IST

കൊല്ലം: ആഴക്കടൽ മത്സ്യ ബന്ധന കരാർ വിവാദത്തിൽ ജാഗ്രത പുലർത്തിയില്ല എന്നതു മാത്രമാണ് വീഴ്ചയെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. ബാക്കിയെല്ലാം കെട്ടുകഥയാണ്. ഏതെങ്കിലും ഒരാൾ ഒരു ഫയൽ കണ്ടു എന്നതൊന്നും കാര്യമില്ല. ആഴക്കടൽ മത്സ്യബന്ധന ലൈസൻസും കപ്പൽ നിർമാണവും തമ്മിൽ ബന്ധമില്ല. കപ്പൽ നിർമാണത്തിന് ലൈസൻസ് നൽകാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്നും മന്ത്രി കുണ്ടറ ഇളമ്പള്ളൂരിൽ പ്രതികരിച്ചു.

മത്സ്യബന്ധന കരാറില്‍ 'ജാഗ്രത പുലര്‍ത്തിയില്ല' എന്ന വീഴ്ച സംഭവിച്ചുവെന്ന് മന്ത്രി
Last Updated : Mar 25, 2021, 3:30 PM IST

ABOUT THE AUTHOR

...view details