കൊല്ലം:Playing Currency Notesകുട്ടിക്കളിക്ക് ഇറക്കിയ നോട്ടുകള്‍ നൽകി തട്ടിപ്പ്. കൊല്ലത്താണ് ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യ എന്നെഴുതിയ നോട്ടുകൾ നൽകി തട്ടിപ്പ് നടന്നത് Fake Currency Notes Kollam. അസൽ നോട്ടുമായി നല്ല സാമ്യം. ആകെ വ്യത്യാസം ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യ എന്ന് രേഖപ്പെടുത്തിയത് മാത്രം Children Bank Of India fraud notes.
100 ന്റേയും 10 ന്റേയും കളി നോട്ടുകൾ നൽകി കൊല്ലത്തെ ഹോട്ടലിലും ഫോട്ടോസ്റ്റാറ്റ് കടയിലുമാണ് തട്ടിപ്പ് നടന്നത്. കാണാൻ അസൽ പോലെ ആയതിനാൽ വാങ്ങുന്ന വ്യാപാരികൾ വ്യാജ നോട്ടാണോ എന്ന് ശ്രദ്ധിച്ചില്ല. ഈ സ്ഥാപനങ്ങളില്‍ മാത്രമല്ല ബാറുകളിലും മത്സ്യ മേഖലയിലും മാർക്കറ്റുകളിലും അസൽ നോട്ടുകൾക്കാപ്പം ചേർത്തുവെച്ച് വ്യാജ നോട്ടുകള്‍ നൽകുന്നുണ്ട്.