കൊല്ലം:മൺട്രോത്തുരുത്തിൽ നിന്നും വ്യാജ ചാരായവും നിര്‍മാണ സാമഗ്രികളും എക്സൈസ് പിടികൂടി. 300 ലിറ്റർ കോടയും 30 ലിറ്റർ ചാരായവുമാണ് കണ്ടെത്തിയത്. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മൺട്രോത്തുരുത്തിൽ വലിയതോതിൽ വ്യാജ ചാരായ നിർമാണവും വിൽപ്പനയും നടക്കുന്നതായി എക്സൈസ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു.
കൊല്ലത്ത് 300ലിറ്റര്‍ കോടയും 30 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു - 300ലിറ്റര്‍ കോടയും 30 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു
ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മൺട്രോത്തുരുത്തിൽ വലിയതോതിൽ വ്യാജ ചാരായ നിർമാണവും വിൽപ്പനയും നടക്കുന്നതായി എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കൊല്ലത്ത് വ്യാജ ചാരായ വേട്ട; 300ലിറ്റര്‍ കോടയും 30 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു
Read also...............വര്‍ക്ക്‌ഷോപ്പിന്‍റെ മറവില്‍ ചാരായം വില്‍പ്പന, ഒരാള്‍ പിടിയില്‍
ഇതിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് മൺട്രോത്തുരുത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 300 ലിറ്റർ കോടയും 30 ലിറ്റർ ചാരായവും പിടിച്ചെടുത്തത്. കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Last Updated : Jun 12, 2021, 8:31 PM IST