കേരളം

kerala

ETV Bharat / state

സര്‍ക്കാറിനെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം; പ്രതിഷേധിച്ച് ഡിവൈഎഫ്ഐ - കേന്ദ്ര ഏജന്‍സി

ചിന്നക്കട റസ്റ്റ്ഹൗസിന് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം ഹെഡ് പോസ്റ്റാഫീസിന് മുന്നിലാണ് സമാപിച്ചത്.

DYFI staged a protest in Kollam against the central government's move to defame the state government by using central agencies,  DYFI,  DYFI staged a protest in Kollam,  central government's move to defame the state government by using central agencies,  central government,  central agencies , സര്‍ക്കാറിനെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം; പ്രതിഷേധിച്ച് ഡിവൈഎഫ്ഐ,  സര്‍ക്കാറിനെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം,  പ്രതിഷേധിച്ച് ഡിവൈഎഫ്ഐ , കേന്ദ്ര ഏജന്‍സി,  ഡിവൈഎഫ്ഐ,
സര്‍ക്കാറിനെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം; പ്രതിഷേധിച്ച് ഡിവൈഎഫ്ഐ

By

Published : Mar 6, 2021, 7:36 PM IST

കൊല്ലം: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അപകീർത്തിപ്പെടുത്താൻ ഉള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഡിവൈഎഫ്ഐ കൊല്ലത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ചിന്നക്കട റസ്റ്റ്ഹൗസിന് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ സമാപിച്ചു. ജില്ലാ സെക്രട്ടറി എസ് ആർ അരുൺബാബുവിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധയോഗവും ചേര്‍ന്നു.

ABOUT THE AUTHOR

...view details