കൊല്ലം:ജില്ലയില്‍ ഇന്ന് 47 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒമ്പത് പേരുടെ ഉറവിടം വ്യക്തമല്ല. 13 പേര്‍ വിദേശത്ത് നിന്നും അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരാണ്.
ജില്ലയില്‍ 47 പേര്‍ക്ക് കൊവിഡ്, പ്രതിരോധം ശക്തമാക്കി ജില്ലാ ഭരണകൂടം - strengthened the covid resistance
സമ്പര്‍ക്ക രോഗികള്‍ കൂടിയതോടെ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രതിരോധ നപടികള്‍ക്ക് ആക്കംകൂട്ടി.
ജില്ലയില്‍ 47 പേര്‍ക്ക് കൊവിഡ് പ്രതിരോധം ശക്തമാക്കി ജില്ലാ ഭരണകൂടം
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണം ജൂലൈ 16 നായിരുന്നു ആദ്യമായി 40 കടന്നത്. 42 പേര്‍ക്കാണ് ജൂലൈ 16ന് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്ക രോഗികള്‍ കൂടിയതോടെ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രതിരോധ നപടികള്‍ക്ക് ആക്കംകൂട്ടി.