കേരളം

kerala

ETV Bharat / state

വിസ്‌മയയുടെ മരണം; സംഭവം ഞെട്ടിക്കുന്നതെന്ന്‌ മന്ത്രി ജെ. ചിഞ്ചുറാണി - vismaya death

മരണത്തിലേയ്ക്ക് നയിച്ച കാരണങ്ങള്‍ തീര്‍ച്ചയായും വെളിച്ചത്തു വരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു

Death of vismaya  incident is shocking  Minister J. Chinchurani  വിസ്‌മയയുടെ മരണം  സംഭവം ഞെട്ടിക്കുന്നതെന്ന്‌ ജെ. ചിഞ്ചുറാണി  ജെ. ചിഞ്ചുറാണി  vismaya  vismaya death  ചിഞ്ചുറാണി
വിസ്‌മയയുടെ മരണം; സംഭവം ഞെട്ടിക്കുന്നതെന്ന്‌ മന്ത്രി ജെ. ചിഞ്ചുറാണി

By

Published : Jun 24, 2021, 9:34 AM IST

കൊല്ലം: കൊല്ലത്ത് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി ജെ. ചിഞ്ചുറാണി. സംഭവം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. മരണത്തിലേയ്ക്ക് നയിച്ച കാരണങ്ങള്‍ തീര്‍ച്ചയായും വെളിച്ചത്തു വരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിസ്‌മയയുടെ മരണം; സംഭവം ഞെട്ടിക്കുന്നതെന്ന്‌ മന്ത്രി ജെ. ചിഞ്ചുറാണി

read more:വിസ്‌മയയുടെ മരണം: ശക്തമായ തെളിവുണ്ടെന്ന് ഐജി ഹർഷിത അട്ടല്ലൂരി

ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹം ജാഗ്രതയോടെ നിലകൊള്ളണം. നമ്മുടെ പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മളോരോരുത്തരുടെയും കടമയാണ്. വിസ്മയയുടെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ താനും പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details