കേരളം

kerala

ETV Bharat / state

നിർധന കുടുംബത്തിന് വീട് വച്ച് നൽകി സിപിഎം പ്രവർത്തകർ

മാവടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നിർമിച്ച വീടിന്‍റെ താക്കോൽ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി കുടുംബത്തിന് കൈമാറി.

CPM activists provide houses to needy families  നിർധന കുടുംബത്തിന് വീട് വച്ച് നൽകി സിപിഎം പ്രവർത്തകർ  നിർധന കുടുംബത്തിന് വീട്  CPM activists provide house
സിപിഎം പ്രവർത്തകർ

By

Published : Feb 18, 2021, 10:30 AM IST

കൊല്ലം: കൊട്ടാരക്കര കുറ്ററയിലെ അംബികയ്ക്കും കുടുംബത്തിനും വീട് വച്ച് നൽകി സിപിഎം പ്രവർത്തകർ. മാവടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നിർമിച്ച വീടിന്‍റെ താക്കോൽ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി കുടുംബത്തിന് കൈമാറി. ആലപ്പുഴ സിപിഐഎം സംസ്ഥാന കമ്മറ്റിയിലെ തീരുമാന പ്രകാരമാണ് വീടൊരുക്കിയതെന്ന് എം. എ. ബേബി അറിയിച്ചു.

നിർധന കുടുംബത്തിന് വീട് വച്ച് നൽകി സിപിഎം പ്രവർത്തകർ

സ്കൂളിൽ പഠിക്കുന്ന രണ്ടുകുട്ടികളും മാനസിക രോഗത്തിന് ചികിത്സയിൽ കഴിയുന്ന അംബികയും അമ്മ ഭാവാനിയും പ്ലാസ്റ്റിക് കൂരയിലാണ് കഴിഞ്ഞിരുന്നത്. വീട് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് വീട്ടമ്മ പറയുന്നു. വീട് വച്ചു നൽകിയത് കൂടാതെ കുട്ടികളുടെ പഠനചെലവും ഏറ്റെടുക്കുമെന്ന് ലോക്കൽ കമ്മറ്റി അറിയിച്ചു.

ABOUT THE AUTHOR

...view details