കേരളം

kerala

ETV Bharat / state

അഞ്ചലില്‍ സിപിഐയുടെ കൊടിമരം മുറിച്ചു, സംഘർഷാവസ്ഥ: പട്രോളിങുമായി പൊലീസ് - സിപിഐ കൊല്ലം

സംഘർഷം ഉണ്ടാകാതിരിയ്ക്കാൻ അഞ്ചൽ പൊലീസ് സംഭവ സ്ഥലത്ത് പട്രോളിങ് നടത്തിവരികയാണ്.

CPI s flagpole cut down in Anchal  kollam local news  അഞ്ചലില്‍ സിപിഐയുടെ കൊടിമരം മുറിച്ചു  സിപിഐ കൊല്ലം  CPI kollam
അഞ്ചലില്‍ സിപിഐയുടെ കൊടിമരം മുറിച്ചു

By

Published : Jan 17, 2022, 7:22 PM IST

കൊല്ലം: സിപിഐയുടെ കൊടിമരം അറുത്ത് മാറ്റി കടത്തിയതായി പരാതി. കൊല്ലം ജില്ലയിലെ അഞ്ചൽ ഏറം പോങ്ങുമുകൾ ജംഗ്ഷനിലാണ് സിപിഐയുടെ കൊടിമരം കഴിഞ്ഞ രാത്ര അറുത്ത് മാറ്റി കടത്തിയത്.

അഞ്ചലില്‍ സിപിഐയുടെ കൊടിമരം മുറിച്ചു
പ്രദേശത്ത് അടുത്തിടെ സിഐടിയു - എഐടിയുസി തൊഴിലാളികൾ തമ്മിൽ തൊഴിൽ തർക്കം നടന്നിരുന്നു. തുടര്‍ന്ന് ഇരു കക്ഷി നേതാക്കളും ചർച്ച നടത്തി പ്രശ്നം പരിഹരിച്ചതിന് പിന്നാലെയാണ് അജ്ഞാതസംഘം കൊടിമരം കടത്തിയത്.

also read: ഭാര്യയ്‌ക്കും മകള്‍ക്കും നേരെ ആസിഡ്‌ ഒഴിച്ച പ്രതി മരിച്ച നിലയില്‍

രാഷ്ടീയ സംഘർഷം ഉണ്ടാകാതിരിയ്ക്കാൻ അഞ്ചൽ പൊലീസ് സംഭവ സ്ഥലത്ത് പട്രോളിങ് നടത്തിവരുകയാണ്. സംഭവത്തിൽ പ്രതിഷേധ യോഗവും പ്രകടനവും നടത്തുമെന്ന് നേതാക്കൾ പറഞ്ഞു.

ABOUT THE AUTHOR

...view details