കൊല്ലം: കൊവിഡ്-19 നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്കെതിരെ കര്‍ശന നടപടി. പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് -2020 പ്രകാരം കേസ്. കൊല്ലം റൂറല്‍ ജില്ലയില്‍ 48 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 49 പേരെ അറസ്റ്റ് ചെയ്തു. 44 വാഹനങ്ങള്‍ പിടിച്ചെടുത്തു.
കൊവിഡ് നിയമ ലംഘകര്‍ക്കെതിരെ കേസെടുത്തു - പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് -2020
പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് -2020 പ്രകാരം കേസ്. കൊല്ലം റൂറല്‍ ജില്ലയില്‍ 48 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 49 പേരെ അറസ്റ്റ് ചെയ്തു. 44 വാഹനങ്ങള്‍ പിടിച്ചെടുത്തു.
![കൊവിഡ് നിയമ ലംഘകര്‍ക്കെതിരെ കേസെടുത്തു Covid Covid violators sued കൊവിഡ് നിയമ ലംഘനം കൊവിഡ് നിയമ ലംഘകര്‍ പൊലീസ് കേസ് പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് -2020 പകര്‍ച്ചവ്യാധി തടയല്‍ നിയമം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7809175-890-7809175-1593354019078.jpg)
കൊവിഡ് നിയമ ലംഘകര്‍ക്കെതിരെ കേസെടുത്തു
മാസ്ക് ഉപയോഗിക്കാത്തതിന് 135 പേർക്കെതിരെയും സാനിറ്റൈസർ ഉപയോഗിക്കാത്തതിന് രണ്ട് സ്ഥാപനങ്ങൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസ് അറിയിച്ചു.