കേരളം

kerala

ETV Bharat / state

കൊല്ലത്ത് 329 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഒരാൾക്ക് രോഗം ബാധിച്ച ഉറവിടം വ്യക്തമല്ല. നീണ്ടകര സ്വദേശികളായ രാമചന്ദ്രൻ, വത്സല, പുന്തലത്താഴം സ്വദേശി ഹരിദാസ് എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

Kollam  covid update Kollam  കൊല്ലം കൊവിഡ്  കൊല്ലം കൊവിഡ് കണക്ക്  കൊല്ലം കൊവിഡ് വാര്‍ത്ത
കൊല്ലത്ത് 329 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Oct 27, 2020, 10:04 PM IST

കൊല്ലം: ജില്ലയിൽ 329 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 328 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾക്ക് രോഗം ബാധിച്ച ഉറവിടം വ്യക്തമല്ല. നീണ്ടകര സ്വദേശികളായ രാമചന്ദ്രൻ, വത്സല, പുന്തലത്താഴം സ്വദേശി ഹരിദാസ് എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 534 പേർ രോഗ മുക്തരായി . ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 6042 ആയി.

ABOUT THE AUTHOR

...view details