കേരളം

kerala

ETV Bharat / state

കൊല്ലത്ത് 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Kollam

നാലുപേർ പേർ കുവൈറ്റിൽ നിന്നും മൂന്നുപേർ പേർ മസ്കറ്റിൽ നിന്നും ഒരാൾ അബുദാബിയിൽ നിന്നും രണ്ടുപേർ മഹാരാഷ്ട്രയിൽ നിന്നും എത്തിയവരാണ്.

കൊല്ലം  കൊവിഡ് 19  പാരിപ്പള്ളി മെഡിക്കൽ കോളജ്  Covid  Kollam  Covid confirmed
കൊല്ലത്ത് 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jun 27, 2020, 7:56 PM IST

കൊല്ലം:കൊല്ലത്ത് 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാലുപേർ പേർ കുവൈറ്റിൽ നിന്നും മൂന്നുപേർ പേർ മസ്കറ്റിൽ നിന്നും ഒരാൾ അബുദാബിയിൽ നിന്നും രണ്ടുപേർ മഹാരാഷ്ട്രയിൽ നിന്നും എത്തിയവരാണ്. രണ്ടുപേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു. പട്ടാഴി സ്വദേശി, നല്ലില സ്വദേശി, പിറവന്തൂർ സ്വദേശി, കെ എസ് പുരം ആദിനാട് സൗത്ത് സ്വദേശി, പുത്തൂർ സ്വദേശി, പുനലൂർ സ്വദേശി, പിറവന്തൂർ എലിക്കാട്ടൂർ സ്വദേശി, പൂതക്കുളം പുത്തന്കുളം സ്വദേശി, പുനലൂർ സ്വദേശി, പട്ടാഴി നോർത്ത് സ്വദേശി, പുനലൂർ മുസാവരികുന്ന് സ്വദേശി, പിറവന്തൂർ സ്വദേശി എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാവരെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details