കേരളം

kerala

ETV Bharat / state

അന്തരിച്ച നേതാക്കള്‍ക്ക് പുഷ്‌പാര്‍ച്ചന നടത്തി നിയുക്ത മന്ത്രി ജെ ചിഞ്ചുറാണി - chinjurani latest news

പോളയത്തോട്ടെ സ്‌മൃതി മണ്ഡപത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് നിയുക്ത മന്ത്രി ജെ ചിഞ്ചുറാണി അന്തരിച്ച സിപിഐ നേതാക്കള്‍ക്ക് പുഷ്‌പാര്‍ച്ചന നടത്തിയത്.

നിയുക്ത മന്ത്രി ചിഞ്ചുറാണി പുഷ്പാര്‍ച്ചന വാര്‍ത്ത  ചിഞ്ചുറാണി പുഷ്പാര്‍ച്ചന കൊല്ലം വാര്‍ത്ത  ചിഞ്ചുറാണി സിപിഐ നേതാക്കള്‍ പുഷ്പാര്‍ച്ചന വാര്‍ത്ത  ചിഞ്ചുറാണി പുതിയ വാര്‍ത്ത  നിയുക്ത മന്ത്രി ചിഞ്ചുറാണി വാര്‍ത്ത  chinjurani pay homage to deceased leaders news  chinjurani homage cpi leaders  chinjrani homage kollam news  chinjurani latest news  newly appointed minister chinjrani pay homage news
അന്തരിച്ച നേതാക്കള്‍ക്ക് പുഷ്‌പാര്‍ച്ചന നടത്തി നിയുക്ത മന്ത്രി ജെ ചിഞ്ചുറാണി

By

Published : May 20, 2021, 3:14 PM IST

Updated : May 20, 2021, 4:16 PM IST

കൊല്ലം: സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിയുക്ത മന്ത്രി ജെ ചിഞ്ചുറാണി അന്തരിച്ച സിപിഐ നേതാക്കളുടെ സ്‌മൃതികുടീരത്തിൽ പുഷ്‌പചക്രം അര്‍പ്പിച്ചു. കോട്ടാത്തല സുരേന്ദ്രേന്‍റെ രക്തസാക്ഷി മണ്ഡപത്തിലും തെങ്ങമം ബാലകൃഷ്ണന്‍റെ സ്‌മൃതിമണ്ഡപത്തിലും സാഹിത്യകാരൻ കാക്കനാടന്‍റെ ശവകുടീരത്തിലുമാണ് ചിഞ്ചുറാണി പുഷ്‌പാർച്ചന നടത്തിയത്.

അന്തരിച്ച നേതാക്കള്‍ക്ക് പുഷ്‌പാര്‍ച്ചന നടത്തി നിയുക്ത മന്ത്രി ജെ ചിഞ്ചുറാണി

പോളയത്തോട്ടെ സ്‌മൃതിമണ്ഡപത്തിലായിരുന്നു പുഷ്‌പാർച്ചന. പാർട്ടി നേതാക്കളും ഏതാനും പ്രവർത്തകരും നിയുക്ത മന്ത്രിക്കൊപ്പം പുഷ്‌പാർച്ചന നടത്തി. ഇതിന് ശേഷമാണ് ചിഞ്ചുറാണി സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്.

Also read: പുന്നപ്ര- വയലാർ സ്മാരകത്തിലെത്തി പുഷ്പാർച്ചന നടത്തി സിപിഎം നേതാക്കൾ

Last Updated : May 20, 2021, 4:16 PM IST

ABOUT THE AUTHOR

...view details