കൊല്ലം: കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പന്ത്രണ്ട് വയസുകാരനെ കാണാതായി. മഹാരാഷ്ട്ര സ്വദേശിയായ ഹർകുശനെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. കൊല്ലം ടൗണിലുള്ള നിരീക്ഷണ കേന്ദ്രത്തില്‍ നിന്നാണ് കുട്ടിയെ കാണാതായത്.
കൊല്ലത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞ പന്ത്രണ്ട് വയസുകാരനെ കാണാതായി - kollam covid care centre
മഹാരാഷ്ട്ര സ്വദേശിയായ ഹർകുശനെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്.
കൊല്ലത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞ പന്ത്രണ്ട് വയസുകാരനെ കാണാതായി
മാതാപിതാക്കൾ ആരെന്ന് അറിയാത്ത കുട്ടിക്ക് കേൾവി ശേഷിയും സംസാര ശേഷിയുമില്ല. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറിയ കുട്ടി എറണാകുളത്ത് നിന്നും ഒരിക്കൽ ചാടിപ്പോയിരുന്നു.
Last Updated : Jul 18, 2020, 11:57 AM IST